ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന രാജ്യത്തെ സമ്ബദ് വ്യവസ്ഥ അടുത്ത മാസങ്ങളില്‍ പച്ചപിടിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്ത് വീട് പുനരുദ്ധാരണം, യാത്ര, മറ്റ് വിനോദങ്ങള്‍ എന്നിവക്കായി പണം ചെലവഴിക്കുമെന്ന് 48 ശതമാനം ഉപയോക്താക്കളുടെ പ്രതികരണമാണ് സാമ്ബത്തിക രംഗത്തിന് പുത്തന്‍ ഉണര്‍വേകുക. ഉത്സവ സീസണിലെയും ദ്വിവാര്‍ഷിക ചെലവഴിക്കലുകളും അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ പ്രവചനം.
Related Articles
ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ടവകാശം വിനിയോഗിക്കണം- ടൊവിനോ തോമസ്
December 10, 2020 12:43 PM
Check Also
Close