IndiaLatest

ജി​​​​മെ​​​​യി​​​​ലി​​​​ന്റെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​നം ഭാ​​​​ഗി​​​​ക​​​​മാ​​​​യി മു​​​​ട​​​​ങ്ങി

“Manju”

ശ്രീജ.എസ്

മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്‍​​​​പ്പെ​​​​ടെ ലോ​​​​ക​​​​ത്തി​​​​ന്റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ജി​​​​മെ​​​​യി​​​​ല്‍ പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ ടെ​​​​ക് വന്‍പന്‍ ഗൂ​​​​ഗി​​​​ളി​​​ന്റെ ഇ​​-​​മെ​​​​യി​​​​ല്‍ സേ​​​​വ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ ജി​​​​മെ​​​​യി​​​​ലി​​​​ന്റെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​നം ഭാ​​​​ഗി​​​​ക​​​​മാ​​​​യി മു​​​​ട​​​​ങ്ങി​​​യ​​​ത് നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ളെ വ​​​ല​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ല്‍ മെ​​​​യി​​​​ല്‍ അ​​​​യയ്ക്കാ​​​​നോ ഫ​​​​യ​​​​ലു​​​​ക​​​​ള്‍ അ​​​​റ്റാ​​​​ച്ചു​​​​ചെ​​​​യ്യാ​​​​നോ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടു. ചി​​​​ല ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​​​​ക്കു ലോ​​​​ഗ് ഇ​​​​ന്‍ ചെ​​​​യ്യാ​​​​നും ക​​​​ഴി​​​​ഞ്ഞി​​​​ല്ല. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ക​​​​മ്പനി​​​​ക​​​​ള്‍​​​​ക്കും മ​​​​റ്റും പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ല്‍ ജോ​​​​ലി സം​​​​ബ​​​​ന്ധ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​​​​ക്കു ജി​​​​മെ​​​​യി​​​​ലി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന പ​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ജീ​​​​വ​​​​ന​​​​ക്കാ​​​​രും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യി.

ഗൂ​​​​ഗി​​​​ള്‍ ഡ്രൈ​​​​വ്, ഗൂ​​​​ഗി​​​​ള്‍ ഡോ​​​​ക്സ്, ഗൂ​​​​ഗി​​​​ള്‍ മീ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും പ​​​​ണി​​​​മു​​​​ട​​​​ക്കി. അ​​​​തേ​​​​സ​​​​മ​​​​യം ത​​​​ക​​​​രാ​​​​ര്‍ നേ​​​​രി​​​​ട്ട​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും ഇ​​​​തി​​​​ന്റെ കാ​​​​ര​​​​ണം അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഗൂ​​​​ഗി​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.

Related Articles

Back to top button