കൊച്ചി: മാളിൽ വച്ച് നടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിനെയും ആദിലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.
Related Articles
Check Also
Close
-
25-ന് വിവാഹം; ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട്October 17, 2021 3:46 PM