കൊട്ടിയം : വെള്ളമണല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് സ്ഥിചെയ്യുന്ന കലാപഴക്കമുള്ള മരമുത്തശിയെ തീയിട്ടു നശിപ്പിക്കാന്‍ സാമൂഹിക വിരുദ്ധരുടെ ശ്രമം. 40 മീറ്ററോളം ചുറ്റളവില്‍ വളര്‍ന്നുപന്തലിച്ച ചരിത്രമുറങ്ങുന്ന കൂറ്റന്‍ വൃക്ഷത്തിനെയാണ് തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ചത്.
Related Articles
Check Also
Close
-
ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെ കൈയ്യിലെടുത്ത് യുവതിMarch 25, 2021 9:56 PM