ബംഗളുരു: കര്‍ഷകരില്‍ നിന്ന് നേരിട്ടു വിളകള്‍ സംഭരിക്കാന്‍ കരാറിലേര്‍പ്പെട്ട് റിലയന്‍സ്. കര്‍ണാടകയില്‍ കര്‍ഷകരില്‍ നിന്ന് താങ്ങുവിലയേക്കാള്‍ കൂടുതല്‍ പണം കൊടുത്ത നെല്ല് സംഭരിക്കാനാണ് റിലയന്‍സ് റീട്ടെയില്‍ കരാറൊപ്പിട്ടത്.രാജ്യത്തു വിളകള്‍ സംഭരിക്കുന്നതിനായി ഒരു കോര്‍പറേറ്റ് കമ്ബനി കര്‍ഷകരുമായി നേരിട്ടേര്പ്പെടുന്ന ആദ്യത്തെ കരാറാണിത്.
Related Articles
ഡാമില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു
December 21, 2020 8:23 PM
Check Also
Close
-
സംസ്ഥാനത്ത് ആഗസ്റ്റ് ആദ്യവാരം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുംJuly 29, 2021 10:55 AM