Health
-
വിവിധ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു
വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഡെന്മാര്ക്കില് മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം.…
Read More » -
സോഷ്യൽ മീഡിയ സ്വാധീനം കുട്ടികളിലും മുതിർന്നവരിലും ആശങ്കാജനകം- പഠനം
ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട്. ഇവരിൽ ഏകദേശം 60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ…
Read More » -
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവര്‍ : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.…
Read More » -
ലോക മാനസികാരോഗ്യ ദിനം ആചരിക്കുമ്പോള്‍
മനസ്സുണ്ട് പക്ഷെ ശരീരത്തിന് പഴയതുപോലെ ആരോഗ്യം പോരാ.. എന്ന് പറയുന്നത് കേട്ടിട്ടില്ലേ. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് മനസ്സിന്റെ പങ്ക് വളരെ വലുതാണ്. നാം ഓരോ കാര്യങ്ങള്‍ ചെയ്യണമെന്ന്…
Read More » -
ബ്രൂസെല്ലോസിസിനെ അറിയാം
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു.വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പിതാവും മകനുമാണ് രോഗം ബാധിച്ചത്. രോഗം…
Read More » -
ക്രീം തേച്ച് വെളുത്തവർക്ക് നെഫ്രോടിക് സിൻഡ്രോം
മലപ്പുറം : വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ. ചില ക്രീമുകളിൽ രസവും…
Read More » -
വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിച്ച് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം
ഏതസുഖം വന്നാലും ആദ്യം ചെയ്യുന്നത് രക്ത പരിശോധനയാണ്. രക്തപരിശോധനയില്‍ പൊതുവേ കാണുന്ന ഒരു പ്രശ്നമാണ് ഹീമോഗ്ലോബിന്റേത്. ഹീമോഗ്ലോബിന്‍ നമുക്ക് ഭക്ഷണത്തിലൂടെ മെച്ചപ്പെടുത്താം. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും രക്തത്തിലെ…
Read More » -
ഫാറ്റി ലിവര്‍ ; ചര്‍മ്മത്തില്‍ കാണുന്ന ചില ലക്ഷണങ്ങള്‍
കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് നോണ്‍–ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് പറയുന്നത്. മൂന്ന് പേരില്‍ ഒരാള്‍ക്ക് ഈ രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.…
Read More » -
എല്ലുകളുടെ ആരോഗ്യത്തിന് പതിവാക്കാം നട്സ്
പതിവായി ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് അളവ്…
Read More »