International
-
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ ആന്‍ ടെസ തിരിച്ചെത്തി
ന്യുഡല്‍ഹി: ഒമാന്‍ സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന് പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) തിരിച്ചെത്തി. വിദേശകാര്യമന്ത്രാലയമാണ്…
Read More » -
ദുബായിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നു; കേരളത്തിലേക്കുള്ള ദോഹ, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ്…
Read More » -
കടബാധ്യതയില്‍ നിന്ന് കരകയറാന്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ.
മുംബൈ : കനത്ത കടബാധ്യതയില്‍ നിന്ന് കരകയറാന്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ ഒരുങ്ങി ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ. എഫ് പി ഒയിലൂടെ 18,000…
Read More » -
പേമാരിയും പ്രളയവും യുഎഇയെ ദുരിതത്തിലാക്കി; കോടികളുടെ നഷ്ടം
ദുബായ്: യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായത് കോടികളുടെ നഷ്ടം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്…
Read More » -
ഗള്‍ഫില്‍ മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 18
ഷാർജ: യുഎഇയിൽ കനത്തമഴ. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. റൺവേയിൽ വെള്ളം കയറി ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കേണ്ടി വന്നു. 45…
Read More » -
യു എ ഇയില്‍ ശക്തമായ മഴ; റെഡ് അലേര്‍ട്ട്
ദുബായ്: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയില്‍ അനുഭവപ്പെട്ടത്. അതിശക്തമായ കാറ്റും മഴയും മിന്നലും എത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഒട്ടേറെ…
Read More » -
ഫെയ്സ്ബുക്കിന് വീണ്ടും തകരാർ; പലരുടേയും പോസ്റ്റുകൾ അപ്രത്യക്ഷമായി
ഇടവേളയ്ക്കുശേഷം ഫെയ്സ്ബുക്കിൽ വീണ്ടും തകരാർ തുടങ്ങി. പലരും പങ്കുവച്ച പോസ്റ്റുകൾ അപ്രത്യക്ഷമായി. പ്രശ്നം നേരിടുന്നുവെന്ന് നിരവധി ഉപഭോക്താക്കൾ വിവരം പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം ഫീഡിൽ പോസ്റ്റുകൾ കാണുന്നില്ല എന്ന…
Read More » -
ഗുരുവിന്റെ ത്യാഗജീവിതം പ്രഭാഷണ പരമ്പരയുമായി ശാന്തിഗിരി ആത്മവിദ്യാലയം
പോത്തൻകോട് : നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തെക്കുറിച്ച് പ്രഭാഷണ പരമ്പര ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. വിഷുദിനമായ ഏപ്രിൽ 14 ന് ആരംഭിച്ച് ഒരു പ്രാർത്ഥനയായി 21…
Read More » -
മരുഭൂമിയില്‍ നിന്നുള്ള പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍ വൈറല്‍
മക്ക: അറേബ്യൻ രാജ്യങ്ങള്‍ എന്ന് പറയുമ്ബോള്‍ നമ്മുയൊക്കെ മനസില്‍ എത്തുന്നത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളുമൊക്കെയാണ്. എന്നാല്‍ ഇതൊക്കെ ഇനി വെറും പഴക്കഥകള്‍ ആവുകയാണ്. പച്ച…
Read More » -
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്
അബുദബി: ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കും യുഎഇ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15ന് ജയ്പൂരില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്യും. കേരളത്തില്‍ തിരുവനന്തപുരത്തേക്കുള്ള…
Read More »