Kozhikode
Kozhikode News
-
കോവിഡ്: ഇത്തവണ ഓര്‍ക്കാട്ടേരി ചന്തയില്ല
വി. എം. സുരേഷ് കുമാർ വടകര: കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓര്‍ക്കാട്ടേരി ചന്ത വേണ്ടെന്ന് ഏറാമല പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും സംയുക്തയോഗം…
Read More » -
പുറക്കാട് വീടിന് തീ പിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
വി.എം.സുരേഷ് കുമാർ വടകര : പുറക്കാട് ടൗണിന്റെ തെക്കുഭാഗം കോരച്ചം കണ്ടി മുക്കിൽ വീടിന് തീപിടിച്ചു. നൊട്ടിക്കണ്ടി ബാലകൃഷ്ണന്റെ വീടാണ് തീപിടിച്ച് നശിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ്…
Read More » -
സപ്ലൈക്കോ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
വി.എം.സുരേഷ്കുമാർ വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്നിക്കിരയായി.പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വടകര താലൂക്കിലെ നാല്പതോളം…
Read More » -
കൊയിലാണ്ടി സ്വദേശി ഗുജറാത്തില്‍ ബൈക്കപകടത്തില്‍ മരിച്ചു.
വി.എം.സുരേഷ് കുമാർ വടകര: കൊയിലാണ്ടി കുറുവങ്ങാട് മീത്തല്‍ (ശ്രീഹരി) സഞ്ജയ് പി.നായര്‍ ഗുജറാത്തില്‍ ബൈക്കപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ നര്‍മദ ചൊക്കിടിയില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. പത്മനാഭന് നായരുടെയും സുലോചനയുടെയും…
Read More » -
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശിനി മരിച്ചു
വി.എം.സുരേഷ്കുമാർ വടകര : കോവിഡ് ബാധിച്ച് പേരാമ്പ്ര നൊച്ചാട് കുണ്ടുങ്ങൽ ആയിഷ (64) മരിച്ചു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ഇബ്രായി. മക്കൾ: സുധീർ,…
Read More » -
നന്മയുടെ വഴിയിൽ പോലീസ്; കണാരന് വീടായി
വി.എം.സുരേഷ് കുമാർ വടകര: കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനിടെ തിരുവനന്തപുരത്തെ ദമ്പതികളുടെ ജീവന് നഷ്ടപ്പെട്ട വാര്‍ത്ത പോലീസുകാരെ വിമര്‍ശനത്തിലേക്ക് തള്ളിവിടുമ്പോള്‍ വടകര തിരുവള്ളൂര്‍ ഗ്രാമത്തില്‍ പോലീസുകാര്‍ നന്മയുടെ കാവലാളാവുകയാണ്.…
Read More » -
ആനക്കാംപൊയിലില്‍ കിണറില്‍ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു
സിന്ധുമോൾ. ആർ കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലില്‍ തേന്‍പാറ മലമുകളില്‍ കിണറില്‍ വീണ് അവശനായ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍…
Read More » -
ഒരുവയസുകാരനെ ഉറക്കി കിടത്തി മരുന്നു വാങ്ങാന്‍ പോയ യുവതി മടങ്ങിവന്നില്ല; അമ്മയെ കാത്ത് മൂന്നു കുഞ്ഞുങ്ങള്‍.!!
സിന്ധുമോൾ. ആർ കോഴിക്കോട് : ഒരുവയസുകാരനെ ഉറക്കി കിടത്തി മരുന്നു വാങ്ങാന്‍ പോയ യുവതി മടങ്ങിവന്നില്ല, തീരാവേദനയില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ…
Read More » -
ദിവംഗതനായി
കോഴിക്കോട് : കൊയിലാണ്ടി എകരൂര് കരുണമന്ദിരത്തില് കെ.പി. പ്രേമരാജൻ ഇന്ന് അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ ഉച്ചക്ക് 2.00 മണിക്ക് എകരൂരിലുള്ള ഭവനത്തിൽ വച്ച് നടക്കും. ഭാര്യ ശോഭ…
Read More » -
നാദാപുരത്ത് വീടിനുനേരെ ബോംബേറ്; ലീഗ് സ്വീകരണ വേദിയിൽ സ്ഫോടനം
വി.എം.സുരേഷ് കുമാർ വടകര: നാദാപുരം ചേലക്കാട്ട് വീടിനു നേരെയുണ്ടായ ബോംബേറിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്ഫോടനമുണ്ടായി.…
Read More »