KeralaLatest

പി.എം. സൂര്യഘര്‍ അവസാന തീയതി മാര്‍ച്ച് 8

“Manju”

പോത്തന്‍കോട് : വീടിന് മുകളില്‍ സൗരോര്‍ജ്ജ പദ്ധതിയ്ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഭാരത സർക്കാരിന്റെ സബ്‌സിഡിയോടുകൂടി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത് 1 കോടി വീടുകളിൽ പ്രകാശം പരത്താനാണ് സോളാർ റൂഫ് ടോപ്പ് പദ്ധതി ലക്ഷ്യമിടുന്നത്സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ നിങ്ങളുടെ പോസ്റ്റ്‌മാനെയോ അടുത്തുള്ള പോസ്റ്റോഫീസിനെയോ സമീപിക്കുക. അവസാന തീയതി : 8 മാർച്ച് 2024

ഇനി എല്ലാ വീട്ടിലും സോളാർ
കുറഞ്ഞ മുതൽ മുടക്കിൽ വീടുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കാം
പ്രതിമാസം 300 യുണിറ്റ് വരെ സൗജന്യ വൈദ്യതി
കോൺക്രീറ്റ് മേൽക്കുരയുള്ള വീടുകളിൽ സ്ഥാപിക്കാം
രജിസ്‌റ്റർ ചെയ്യാൻ ആറു മാസത്തിനുള്ളിലെ സ്വന്തം പേരിലുള്ള കറന്റ്
രജിസ്റ്റര്‍ ചെയ്യാന്‍ ബില്ലും ഫോൺ നമ്പറും മാത്രം മതിയാകും

ഏകദേശം മാസം ഉപയോഗം

  • 0- 100 യൂണിറ്റ് – 1 കിലോ വാട്ട്സ് മാക്‌സിമം 70000 രൂപ : സബ്സിഡി – 30000 രൂപ
  • 100-200 യൂണിറ്റ് – 2 കിലോ വാട്ട്സ് മാക്‌സിമം 140000 രൂപ : സബ്സിഡി– 60000 لരൂപ
  • 200-350 യുണിറ്റ് – 3 കിലോ വാട്ട്സ് മാക്‌സിമം 210000 രൂപ : സബ്സിഡി – 78000
  • 2 മുതൽ 3 കോടി വരെ ഉള്ള അപേക്ഷകരിൽ നിന്നും 1കോടി ആളുകൾക്ക് സേവനം ലഭിക്കുന്നു
  • രജിസ്‌റ്റർ ചെയ്യാൻ നിങ്ങളുടെ പോസ്‌റ്റുമാനെ / പോസ്റ്റ‌് ഓഫീസ് സന്ദർശിക്കുക

Related Articles

Back to top button