Santhigiri News
Santhigiri News is the News portal of Santhigiri Ashram
-
‘ആടുജീവിതം’ കണ്ട് കണ്ണുനിറഞ്ഞു; ചില രംഗങ്ങള്‍ കാണുമ്പോള്‍ ഇരുന്ന് കരയുകയായിരുന്നു- നജീബ്
ആടുജീവിതം സിനിമ കണ്ട് കണ്ണു നിറഞ്ഞിരിക്കുകയാണ് നജീബ്. പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങള്‍ കണ്ട് തിയേറ്ററുനുള്ളില് ഇരുന്ന് കരയുകയായിരുന്നു. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും…
Read More » -
‘ആടുജീവിതം’ വെള്ളിത്തിരയില്‍ ഒരുക്കിയ വിസ്മയം പൃഥ്വിരാജിന് പുരസ്കാരം ഉറപ്പ്’; പ്രേക്ഷക പ്രതികരണം
നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്ലെസി ഒരുക്കിയ ആടുജീവിതം തിയറ്ററുകളിലെത്തിയപ്പോള്‍ മികച്ച സിനിമയെന്ന പ്രതികരണവുമായി പ്രേക്ഷകര്‍. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണങ്ങള്‍…
Read More » -
ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ കോഹ്ലി ആരാധകന് ക്രൂരമര്‍ദ്ദനം
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ്- പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കടന്നുകയറി വിരാട് കോഹ്ലിയുടെ കാലില്‍ വീണ ആരാധകന് ക്രൂര മര്‍ദ്ദനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ…
Read More » -
സിനിമ, സീരിയല്‍ വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് അവധി; സംഗമം ഇന്ന്
കൊച്ചി: സിനിമ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് കൊച്ചിയില്‍ ഒത്തുകൂടും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ്…
Read More » -
മഞ്ഞുമ്മല്‍ ബോയ്സിന്റെ ഗുണ കേവ്; ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികള്‍
മഞ്ഞുമ്മല്‍ ബോയ് എന്ന സിനിമ ഹിറ്റാക്കിയ ഗുണ കേവിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. സഞ്ചാരികളുടെ ഇപ്പോഴത്തെ ട്രന്‍ഡ് തന്നെ ഗുണ കേവ് ആണ്.ഗുണ സിനിമയ്ക്ക് ശേഷം കൊടൈക്കനാലിലെ…
Read More » -
ആ കാല്ക്കല് ഒന്നു തൊടാന്‍; റോയല്‍ ചലഞ്ചേഴ്സ് ബാറ്റിംഗിനിടെ കോഹ്ലി ആരാധകന് സ്റ്റേഡിയത്തിലേക്ക് ഓടിക്കയറി
ബെംഗലൂരു: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ആവേശ ജയവുമായി തിരിച്ചു കയറിയെങ്കിലും മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറി. പഞ്ചാബ്…
Read More » -
ചിന്നസ്വാമിയില്‍ വെടിക്കെട്ട്; റെക്കോര്‍ഡുകളില്‍ ഒന്നാമനായി വിരാട് കോഹ്ലി
ബെംഗളൂരു: പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ട്വന്റി 20 ക്രിക്കറ്റില്‍ 50 റണ്‍സ് 100 തവണ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമായി…
Read More » -
‘ആടുജീവിതം’ റിലീസ് മാര്‍ച്ച് 28 ന്
പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആടുജീവിതം’ റിലീസ് മാര്‍ച്ച് 28നാണ്. ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍…
Read More » -
മുതിര്‍ന്ന ബംഗാളി ചലച്ചിത്രകാരന് പാര്‍ഥ സാരഥി ദേബ് അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന ബംഗാളി ചലച്ചിത്രകാരന് പാര്‍ഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.…
Read More » -
രച്ചിന്‍ രവീന്ദ്രയ്ക്ക് നേരെ കോഹ്ലിയുടെ രോഷപ്രകടനം; പ്രതിഷേധിച്ച് ആരാധകര്‍
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രച്ചിന്‍ രവീന്ദ്രയ്ക്ക് നേരെ രോഷപ്രകടനം നടത്തി വിരാട് കോഹ്ലി. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിലാണ് സംഭവം. ചെന്നൈയ്ക്കായി ബാറ്റിംഗിനിറങ്ങിയ രച്ചിന്‍ രവീന്ദ്ര…
Read More »