Weather

  • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും

    കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ അഞ്ച് ജില്ലകളില്‍…

    Read More »
  • മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ…

    Read More »
  • പാലക്കാട് നാലിടത്ത് ഉരുൾപൊട്ടൽ

    വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ അതിതീവ്ര മഴയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. മഴ തുടരുന്നതിനാൽ മുൻകരുതലായി അമ്പതോളം…

    Read More »
  • കോട്ടയം ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യത

    കോട്ടയം; മഴ വീണ്ടും ശക്തമാകാനിരിക്കെ കോട്ടയം ജില്ലയിലെ 33 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലില്‍ 11 ഇടങ്ങളില്‍…

    Read More »
  • ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

    കോട്ടയം: ഇടുക്കി ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. ഡാമിന്റെ രണ്ടും മൂന്നും നാലും…

    Read More »
  • കാവാലിയില്‍ മരിച്ച ആറംഗകുടുംബത്തിന്റെ സംസ്‌കാരം ഇന്ന്.

    സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പ്ലാപ്പള്ളി, കൂട്ടിക്കല്‍, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില്‍ രാത്രി…

    Read More »
  • വീടിന് ഇരുവശത്തുംകൂടി വെള്ളം ഒഴുകുമ്പോഴും കരുതിയില്ല; പക്ഷെ

    കോട്ടയം: ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെന്നായിരുന്നു അവരുടെ വിശ്വാസം. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുമ്പോഴും അത് കുഴപ്പമില്ലെന്ന് കരുതി. പക്ഷെ ഇപ്പോഴിവിടം ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാല് പോലെയാണ്. കൂട്ടിക്കൽ…

    Read More »
  • രണ്ടു കുടുംബങ്ങള്‍ക്ക് രക്ഷകനായി പാല രൂപത വികാരി

    അറക്കുളം പഞ്ചായത്തില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും ശക്തമായ മലവെള്ള പാച്ചിലിലും അകപ്പെട്ടു പോയ രണ്ടു കുടുംബങ്ങള്‍ക്ക് രക്ഷകനായത് പേണ്ടാനത്തച്ചന്‍. നദി തീരത്ത് താമസിക്കുന്ന അറയ്ക്കല്‍, പാറയ്ക്കല്‍ കുടുംബാംഗങ്ങളെയാണ് അച്ചനും…

    Read More »
  • പുല്ലുപാറയിൽ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാരും

    കോട്ടയം; പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ പെട്ടവരെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്.…

    Read More »
  • 2018ന് സമാനമായ സ്ഥിതിയില്ല

    ആലപ്പുഴ: കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍. ഡാം തുറക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. താഴ്ന്ന പ്രദേശത്തുനിന്ന് ആദ്യം ജനങ്ങളെ മാറ്റും. പ്രളയ സാധ്യതയില്ല. പഞ്ചായത്ത്…

    Read More »
Back to top button