211 girls of fisher families got bicycles for free
-
Malappuram
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 211 പെൺകുട്ടികൾക്ക് സൗജന്യമായി കിട്ടിയത് സൈക്കിളുകൾ
മലപ്പുറം: കടലുണ്ടി മുതൽ പൊന്നാനി പാലപ്പെട്ടി മത്സ്യ ഗ്രാമം വരെയുള്ള മത്യത്തൊഴിലാളി കുടുംബങ്ങളിലെ 2 11 പെൺകുട്ടികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണം ചെയ്തു .പൊതുമേഖലയിലെ പെട്രോനെറ്റ് എൽഎൻജി…
Read More »