IndiaKeralaLatest

ചെങ്ങന്നൂർ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണം നടത്തി

“Manju”

 

ചെങ്ങന്നൂർ: നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അർച്ചന കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ഷിബു രാജൻ, സിനി ബിജു ,റിജോ ജോൺ ജോർജ്, എബ്രഹാം, എസ്.സുധാമണി, എം. മനുകൃഷ്ണൻ, രോഹിത് പി. കുമാർ, മിനി സജൻ, റ്റി. കുമാരി , ഹെൽത്ത് ഇൻസ്പെക്ടർ റ്റി. രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.മോഹനകുമാർ, കെ.എസ്.ഐവി എന്നിവർ പ്രസംഗിച്ചു.

അജിത് ജി. പിള്ള

Related Articles

Back to top button