KeralaLatestThiruvananthapuram

തലസ്ഥാനത്ത് 1591 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ (21 സെപ്റ്റംബര്‍ 2021) 1591 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1657 പേര്‍ രോഗമുക്തരായി. തലസ്ഥാനത്ത് 12.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 15503 പേര്‍ ചികിത്സയിലുണ്ട്. പുതുതായി 2210 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2837 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42583 ആയി.

Related Articles

Back to top button