Forty children underwent surveillance vaccination
-
Latest
പ്രതിരോധ കുത്തിവയ്പ്പെടുത്ത നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍
ശ്രീജ.എസ് കൊച്ചി:എറണാകുളത്ത് നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നഴ്സ് പ്രതിരോധ കുത്തിവയ്പ്പെടുത്ത കുട്ടികളെയാണ് നിരീക്ഷണത്തിലാക്കിയത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍…
Read More »