Full lockdown in four districts of Tamil Nadu A complete lockdown has been launched in four districts of Tamil Nadu.
-
Latest
തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ
അനൂപ് എം സി ചെങ്കൽപ്പേട്ട്,ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ.ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി. കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
Read More »