KeralaLatest

സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

“Manju”

സ്പീ ക്ക ർ പി. ശ്രീ രാ മ കൃ ഷ്ണ ൻ കേ ര ള ത്തെ അ പ മാ നി ച്ചു വെ ന്ന് പ്ര തി  പ ക്ഷ നേ താ വ്

ശ്രീജ.എസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കറിന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ആയ കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ സ്പീക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ അയ്യപ്പനെ രക്ഷിക്കാന്‍ നിയമത്തിന്റെ പഴുത് ദുരുപയോഗം ചെയ്ത സ്പീക്കര്‍ ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ക​യാ​ണ് വേ​ണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ സ്‌പീക്കര്‍ അന്വേഷണത്തെ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഒ​രു സ്പീ​ക്ക​റും കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ നേ​രി​ടാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇപ്പോള്‍ സ്പീക്കര്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button