പി.വി.എസ് മലപ്പുറം: പാലക്കാട്ടു നിന്ന് മധ്യപ്രദേശിലേക്ക് ട്രെയിൻ ഉണ്ടെന്നുള്ള വാട്സപ് സന്ദേശം കിട്ടിയെന്ന് പറഞ്ഞ് റെയിൽപാളത്തിലൂടെ നടന്നത് 19 അതിഥിത്തൊഴിലാളികൾ .ഇവരെ വാണിയമ്പലത്തു വച്ച് പൊലീസ് തടഞ്ഞു…