KeralaLatest

ഭക്ഷ്യക്കിറ്റ്, റേഷന്‍ വിതരണം നീട്ടി

“Manju”

തിരുവനന്തപുരം: ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 5 വരെ നീട്ടി. മേയിലെ കിറ്റ് വിതരണം ജൂണ്‍ 5നു ശേഷവും തുടരും. മേയിലെ റേഷനും ജൂണ്‍ 5 വരെ ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ജൂണിലെ റേഷന്‍ വിതരണം 7ന് ആരംഭിക്കും. കാലവര്‍ഷക്കെടുതിക്ക് ഇരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള 20 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ് 8 മുതല്‍ റേഷന്‍ കടകളില്‍ എത്തിക്കുമെന്ന് സപ്ലൈകോ അറിയിച്ചിട്ടുണ്ട്.

 

Related Articles

Back to top button