KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ പാതിരാത്രി വീട് കയറി ആക്രമണം

“Manju”

വെഞ്ഞാറമൂട്ടിൽ പാതിരാത്രി വീട് കയറി ആക്രമണം. യുവാവിന്റെ കാലുകൾ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകൾ മണികണ്ഠൻ നായർ (41)എന്നയാളെയാണ് ആക്രമിച്ചത്. ഇയാൾ ഒറ്റക്കാണ് താമസിച്ചു വന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button