LatestThiruvananthapuram

പുതുതായി നിര്‍മിച്ച വൈദ്യുത ഇരട്ടപ്പാത ട്രെയിന്‍ ഗതാഗതത്തിനായി തുറന്നു

“Manju”

തിരുനെല്‍വേലിയില്‍ വള്ളിയൂര്‍, ആറല്‍വയ്‌മോളി സ്റ്റേഷനുകള്‍ക്കിടയില്‍ പുതുതായി നിര്‍മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാത ട്രെയിന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തതായി സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.

18.29 കിലോമീറ്റര്‍ ദൂരത്തില്‍ പരമാവധി 90 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സതേണ്‍ സര്‍ക്കിള്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അഭയ് കുമാര്‍ റായ് യുടെ നേതൃത്വത്തില്‍ ട്രാക്ക് പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

Related Articles

Back to top button