എറണാകുളം പൊതുമാർക്കറ്റ് അണുവിമുക്തമാക്കി – നന്ദി രേഖപ്പെടുത്തി കളക്ടർ

അഖില്‍ ജെ.എല്‍. , എറണാകുളം എറണാകുളം : ഇന്ന് രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 വരെ എറണാകുളം – ഗാന്ധി നഗർ , ക്ലബ് റോഡ് എന്നീ അഗ്നിരക്ഷാനിലയങ്ങളിൽ നിന്നും രണ്ട് യൂണിറ്റും പതിനാല് ജീവനക്കാരും ഒന്‍പത് സിവിൽ ഡിഫെൻസ് ജീവനക്കാരും ചേർന്ന് പച്ചക്കറി മാർക്കറ്റ് , മീൻ മാർക്കറ്റ് , ബ്രോഡ് വെ , ക്ളോത്തു ബസാർ , ജ്യൂസ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങൾ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി. ഇതിൽ പങ്കാളികളായ എല്ലാവര്‍ക്കും […]Read More

കൊറോണ ജാഗ്രതയുടെ ഒരു മാസം; കോട്ടയത്ത് ആശുപത്രി നിരീക്ഷണത്തില്‍ ആരുമില്

സനീഷ് സി . എസ്‌, കോട്ടയം കോട്ടയം:കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ കോട്ടയം ജില്ല ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആരും ശേഷിക്കുന്നില്ല. ഏറ്റവുമൊടുവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നു പേരെ ഇന്നലെ(ഏപ്രില്‍ 9) ഡിസ്ചാര്‍ജ്ജ് ചെയ്തു. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിയായ 84 കാരനും ഇടുക്കി സ്വദേശികളായ രണ്ടുപേരുമാണ് സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ഇവര്‍ ഹോം ക്വാറന്‍റയിനില്‍ തുടരും. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവരെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന ചെങ്ങളം സ്വദേശി […]Read More

BBMP seal two areas in Bengaluru to prevent spread of

  Bengaluru: After five new cases of the coronavirus were reported in Bengaluru, the Bruhat Bengaluru Mahanagar Palike (BBMP) on decided to completely seal Bapuji Nagar ward-134 and Padarayanapura ward- 135. “BBMP will completely seal Bapuji Nagar ward-134 and Padarayanapura ward- 135 to spread of COVID-19 after fresh positive cases were reported,” said BBMP Commissioner […]Read More

കൊറോണയുടെ വലയത്തില്‍ നിന്നും ജീവിത വളയത്തിലേക്ക്..

സുജിത്ത് വി എസ്, എറണാകുളം.   എറണാകുളം: പ്രതീക്ഷയുടെ വളയത്തിന്റെ കണ്ണി പൊട്ടാതെ വീണ്ടും ജീവിതത്തിന്റെ വളയം പിടിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർ ടി. എൽ. ലതീഷ്. സംസ്ഥാനത്ത് ആദ്യം കോവിഡ് 19 ബാധിച്ചു മരണമടഞ്ഞ യാക്കൂബ്‌ ഹുസൈനെ എയർപോർട്ടിൽ നിന്നും വീട്ടിൽ എത്തിച്ചതായിരുന്നു ലതിഷിന്‌ രോഗം ബാധിക്കാൻ കാരണം. എറണാകുളം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക കോവിഡ് 19 ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു എറണാകുളം വല്ലാർപാടം സ്വദേശി ലതീഷ്. കടുത്ത ന്യുമോണിയ ബാധിച്ച ലതീഷിനു് […]Read More

കോവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും കോറന്റൈനിലേക്ക്..

മനോജ് മാത്തന്‍, കണ്ണൂര്‍ കണ്ണൂര്‍ :കണ്ണൂർ ജില്ലാ ആശുപത്രിയിലെ കോവിഡ് 19 ഐസലേഷൻ വാർഡിലെ14 ദിവസത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ആദ്യ ടീം 14 ദിവസത്തെ ക്വാറൻ്റൈനിലേക്ക്. 8 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അടങ്ങുന്ന ടീം ആണ് കൊറോണ രോഗലക്ഷണങ്ങളുമായോ രോഗം വരാൻ സാധ്യതയുള്ള പ്രശേത്ത് നിന്നും വന്നവരോ വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരോ ആയ മുഴുവൻ രോഗികളെയും പരിശോധിക്കുകയും ചികിത്സിച്ച് രോഗം ഭേദമാക്കുകയും ചെയ്തിരുന്നത്. ഇവരോടൊപ്പം എല്ലാ വിധ സഹായവും ചെയ്ത് നഴ്സ്മാരും […]Read More

ചെങ്കണ്ണും കോവിഡ് ലക്ഷണത്തില്‍, ശ്രദ്ധ അനിവാര്യം.

വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാമാണ് കൊറോണ ബാധയുടെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. എന്നാല്‍ ചെങ്കണ്ണ് ലക്ഷണവും രോഗികള്‍ക്കുണ്ടാകാമെന്ന് ചില പഠനങ്ങള്‍. ഭക്ഷണത്തിനോടുള്ള താത്പര്യക്കുറവ്, ഘ്രാണശക്തിയില്ലായ്മയു എന്നിവ കൊറോണയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്. ചൈനയിലെ ഹ്യൂബി പ്രവിശ്യയില്‍ ചികിത്സ തേടിയ 38 കോവിഡ് രോഗികളില്‍ 19പേര്‍ക്കും കണ്ണിന് അസുഖമുണ്ടായിരുന്നു എന്ന് ജമ ഓഫ്താല്‍മോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വാഷിങ്ടണ്‍ ലൈഫ് കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ പറയുന്നത് കോവിഡ് ബാധിതനായ ഒരാള്‍ ചെങ്കണ്ണ് ലക്ഷണവും പ്രകടിപ്പിക്കുമെന്നാണ്. 2003-ലെ സാര്‍സ് രോഗ […]Read More