InternationalLatest

കുടുംബകഥകളുടെ ഓർമപ്പുസ്തകവുമായി കോളിളക്കമുണ്ടാക്കാൻ ട്രംപിന്റെ സഹോദരപുത്രി മേരി ട്രംപ്

“Manju”

 

ന്യൂയോർക്ക് • പുറത്തുപറയാത്ത കുടുംബകഥകളുടെ ഓർമപ്പുസ്തകവുമായി കോളിളക്കമുണ്ടാക്കാൻ തയാറെടുക്കുന്ന സഹോദരപുത്രി മേരി ട്രംപിനെ തടയാൻ നിയമവഴിതേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെന്നു ഡോണൾഡ് ട്രംപിനെ വിശേഷിപ്പിക്കുന്ന ‘ടൂ മച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ് വേൾഡ്സ് മോസ്റ്റ് ഡേഞ്ചറസ് മാൻ’ എന്ന സ്മരണകളാണു വിവാദത്തിൽ.

ട്രംപിന്റെ മരിച്ചുപോയ ജ്യേഷ്ഠൻ ഫ്രെഡിന്റെ മകളാണു മനഃശാസ്ത്രവിദഗ്ധയായ മേരി. പുസ്തകം തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ മറ്റൊരു സഹോദരൻ റോബർട് ട്രംപ് രണ്ടാമതും കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Back to top button