LatestThiruvananthapuram

കേരളത്തില്‍ സിപിഐഎമ്മിന് 1991 വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍

“Manju”

തിരുവനന്തപുരം ; കേരളത്തില്‍ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായപ്പോള്‍ 1991 വനിതാ സഖാക്കള്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്കല്‍ സമ്മേളനങ്ങളില്‍ മഹാഭൂരിപക്ഷവും പൂര്‍ത്തിയാവുകയും വിവിധ പ്രദേശങ്ങളില്‍ ഏരിയാസമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്.

2022 മാര്‍ച്ച്‌ 1 മുതല്‍ നാല് വരെ എറണാകുളം ജില്ലയില്‍ വച്ചാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുക. 2022 ഏപ്രില്‍ മാസം കണ്ണൂരില്‍ വച്ച്‌ 23-ാംമത് പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കും.

Related Articles

Back to top button