IndiaLatest

പൊതുയോഗങ്ങൾ നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിൽ പൊതുയോഗങ്ങൾ നടന്നു. മൂന്നു മാസത്തിലൊരിക്കൽ നടത്തുന്ന പൊതുയോഗത്തിൽ ഏരിയ ചുമതലയുളള സന്ന്യാസി സന്ന്യാസിനിമാർ മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തനങ്ങളുടെ റിപ്പോർട്ടവതരണവും ഉണ്ടായിരുന്നു.

Related Articles

Back to top button