The cobra snake was crawling on top of the TV
-
Latest
ചേരയെന്ന് തെറ്റിധരിച്ചു ; ടിവിയ്ക്ക് മുകളിൽ പത്തിവിരിച്ച് നിന്നത് മൂർഖൻ പാമ്പ്
ടിവിക്ക് മുകളിൽ ഇരിപ്പുറപ്പിച്ചത് ചേരയാണെന്ന് തെറ്റിധരിച്ച് വീട്ടുകാർ. എന്നാൽ പാമ്പ് പത്തിവിരിച്ചതോടെയാണ് വീടിനുള്ളിൽ കയറിയിരിക്കുന്നത് മൂർഖൻ പാമ്പാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. കോട്ടയം ജില്ലയിലെ പായിപ്പാടാണ് സംഭവം നടന്നത്.…
Read More »