KeralaLatest

ഡ്രൈ​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ല്‍

“Manju”

കൊ​ട്ടി​യം: യാ​ത്ര​ക്കാ​രു​മാ​യി വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. സം​ഭ​വ​സ​മ​യം റോ​ഡി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രോ മ​റ്റ് വാ​ഹ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ കൊ​ട്ടി​യം -ക​ണ്ണ​ന​ല്ലൂ​ര്‍ റോ​ഡി​ല്‍ ത​ഴു​ത്ത​ല വ​ഞ്ചി​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

Related Articles

Back to top button