IndiaLatest

മൂന്നാം തവണയും മോദി തന്നെ; ഷാ

“Manju”

പട്‌ന: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനങ്ങളും മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Back to top button