Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (22-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (22-03-2023 – ബുധനാഴ്ച) ഇന്ന്  ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികൾ

  • ശാന്തിഗിരി ആശ്രമം, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകുന്നേരം 5 മണിക്ക് വെഞ്ഞാറമൂട് പ്രസ്സ് ക്ലബ് ആനിവേഴ്‌സറി ചടങ്ങുകളിൽ പങ്കെടുക്കുന്നു.
  • ചേർത്തല, പൂച്ചാക്കൽ, കിഴക്കേമായിത്തറ,  സുധീഷ് എസ്  പുതുതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – ആലപ്പുഴ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button