KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (12-10-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് വ്യാഴം :

  • കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് ഗുരുവിന്റെ വാഹനം യൂണിറ്റ് സന്ദർശനം ഉണ്ടായിരിക്കുന്നതല്ലായെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
  • ആശ്രമത്തിന്റെ പരിധിയിലുള്ളവിവിധഏരിയകളിൽ യൂണിറ്റടിസ്ഥാനത്തിൽ വ്യഴാഴ്ച പ്രാർത്ഥന നടക്കുന്നു, വൈകിട്ട് 6.25 ന്

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമത്തിൽ നടത്തിവരുന്ന യാമപ്രാർത്ഥനയിൽ ഇന്ന് ചേർത്തലഏരിയയിലെ ഗുരുഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

Related Articles

Back to top button