KeralaLatest

*ഇഞ്ചിവിള ചെക്ക് പോസ്റ്റ് കടന്ന് 98 പേരെത്തി.

“Manju”

ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് ഇതുവരെ 98 പേർ കേരളത്തിലേക്ക് വന്നു. 46 പുരുഷന്മാരും 62 സ്ത്രീകളുമാണ്.

തമിഴ് നാട്ടിൽ നിന്ന് 90 പേരും ഹരിയാനയിൽ നിന്ന് 8 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 24 പേരാണ്. . ഇതിൽ 23 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഒരാളെ മാർഇവാനിയോസിലേക്ക് അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 66, കൊല്ലം- 10, പത്തനംതിട്ട – 3, കോട്ടയം – 9, എറണാകുളം- 3, തൃശൂർ -1, പാലക്കാട് -2, കോഴിക്കോട്- 4.

Related Articles

Back to top button