KeralaLatest

നീയമപാലകർക്ക് മാസ്ക് വിതരണം ചെയ്തു സബർമതി ചാരിറ്റബിൾ ട്രസ്റ്റ്‌

“Manju”

കൃഷ്ണകുമാർ

വെഞ്ഞാറമൂട്:കോവിഡ്- 19 വൈറസിനെ പ്രതിരോധിക്കാനായി ആത്മാർത്ഥമായി സേവനം ചെയ്യുന്ന പോലീസ് ഉദ്ദ്യാഗസ്ഥർ, ഫയർഫോഴ്സ് ആരോഗ്യമേഖലയിലെ പ്രവർത്തകർക്കും വെഞ്ഞാറമൂട് സബർമതി ചാരിറ്റബിൾ ട്രസ്റ്റ് മാസ്കുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷംസുദീന്റെ നിർദ്ദേശപ്രകാരം പോലീസ്‌ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവടങ്ങളിലും മാസ്ക്കുകൾ വിതരണം ചെയ്തു .

Related Articles

Leave a Reply

Back to top button