KeralaLatest

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് ബാധിതർ ചികിത്സ തേടിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി കൂടാതെ നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെയും ജീവനക്കാരാണ് നിരീക്ഷണത്തിലായത്. കോവിഡ് സ്ഥിരീകരിച്ചവര്‍ ഇവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. നെയ്യാറ്റിന്‍കര, പാറശാല പ്രദേശത്തെ കൂടുതല്‍ പഞ്ചായത്തുകള്‍ ഹോട്സ്പോട്ടാക്കും.

Related Articles

Leave a Reply

Back to top button