Kerala

മഞ്ചേരി സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾ പിന്നീട്

“Manju”

പി. വി.എസ്,

മലപ്പുറം: കോൺഗ്രസിന്റെ സമ്മേളനം 1920 ഏപ്രിൽ 28, 29 തീയതികളിൽ നടന്നതിന്റെ നൂറാം വാർഷികാലോഷങ്ങൾ കോവിഡ് പ്രതിസന്ധികൾ മാറുന്നതിനനുസരിച്ച് വിപുലമായി നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വി. വി പ്രകാശ് അറിയിച്ചു. ജന്മിത്വത്തിനെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യൻ സമൂഹത്തിന് ഊർജം പകർന്ന സമ്മേളമായിരുന്നു മഞ്ചേരിയിലേതെന്ന് ഡിസിസി പ്രസിഡൻറ് പറഞ്ഞു.

Related Articles

Leave a Reply

Back to top button