തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണത്തിനിറങ്ങുമെന്ന് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നാളെ നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ.വി തോമസ് പറഞ്ഞു.
Related Articles
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച്; ഗുരുവിൻ്റെ ഉദ്യാനത്തിൽ വിളവെടുപ്പ് നടത്തി.
April 4, 2023 12:13 AM
Check Also
Close
-
വാഷിംഗ്ടണ്‍ സുന്ദറിന് വീണ്ടും പരിക്ക്August 16, 2022 12:27 PM