KeralaLatest

മനുഷ്യ ചരിത്രത്തിലെ ഏറ്റവും കടുത്ത മെയ്ദിനം

“Manju”

പ്രജീഷ് വള്ള്യായി

മനുഷ്യ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയുടെ നടുവിലാണ് ഇത്തവണ ലോകമെങ്ങും മെയ്ദിനം ആചരിക്കുന്നത്. മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് തൊഴിലാളികളാണ്. ജീവിത മാര്‍ഗത്തിനും അവകാശ സംരക്ഷണത്തിനും കൂടുതല്‍ കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. തൊഴിലാളികളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് മെയ്ദിനം. കൂടുതല്‍ ജാഗ്രതയോടെയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് ഈ ദിനാചരണം കരുത്ത് പകരും. കേരളത്തില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേരുന്നു.

 

Related Articles

Leave a Reply

Back to top button