KeralaLatest

130 ജില്ലകള്‍ റെഡ്സോണിൽ; വയനാടും എറണാകുളവും ഗ്രീന്‍സോണില്‍

“Manju”

 

സിന്ധുമോള്‍ ആര്‍

 

രാജ്യത്തെ 130 ജില്ലകള്‍ റെഡ്സോണില്‍. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 284 ജില്ലകള്‍ ഓറഞ്ച് സോണില്‍, ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ 319 ജില്ലകള്‍, കൂടുതല്‍ ഇളവുകള്‍ വരും. ഡല്‍ഹിയില്‍ 11 ജില്ലകളും റെഡ്സോണില്‍. തമിഴ്നാട്ടില്‍ 24ല്‍ 12 ജില്ലകള്‍ റെഡ് സോണിലാണ്.

സംസ്ഥാനത്ത് റെഡ് സോണ്‍ ജില്ലകള്‍ രണ്ട്. കേരളത്തില്‍ കോട്ടയവും കണ്ണൂരും കേന്ദ്രപട്ടികയിലെ റെഡ്സോണ്‍. വയനാടും എറണാകുളവും ഗ്രീന്‍സോണിൽ. 28 ദിവസമായി പുതിയ രോഗികളില്ല. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണില്‍

Related Articles

Leave a Reply

Back to top button