വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപത്തില്‍ 2016 മുതല്‍ ലോകത്തിലെ അതിവേഗം വളരുന്ന ടെക്ക് ഹബ്ബായി ബെംഗളൂര്. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരീസ് എന്നിവയേക്കാള്‍ മുന്നിലാണ് ബെംഗളൂരുവിന്റെ സ്ഥാനം. ഇന്ത്യയുടെ സാമ്ബത്തിക കേന്ദ്രമായ മുംബൈയാണ് ആറാം സ്ഥാനത്തുള്ളത്. ലണ്ടനില്‍ പുറത്തിറക്കിയ പുതിയ ഗവേഷണ പ്രകാരമുള്ള കണക്കാണിത്.
Related Articles
Check Also
Close
-
ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുംOctober 15, 2020 8:13 AM