KeralaLatest

ശാന്തിഗിരിയുടെ അന്നദാനം മംഗലാപുരം ഗ്രാമപഞ്ചായത്തിൽ

“Manju”

സ്വന്തം ലേഖകൻ

നവഒലി ജ്യോതിർദിനം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമാഘോഷങ്ങൾ ഒഴിവാക്കി ഒരു ലക്ഷം പേർക്ക് സമൂഹ അടുക്കള വഴി ആഹാരം നൽകുന്നതിന്റെ ഭാഗമായി മംഗലപുരം പഞ്ചായത്തിൽ 500 പേർക്ക് ആഹാരത്തിനുള്ള തുക പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന് ശാന്തിഗിരി ആശ്രമം ആർട്സ് & കൾച്ചർ അസിസ്റ്റന്റ് ജനറൽ മാനേജർ MP പ്രമോദ് കൈമാറുന്നു അസിസ്റ്റന്റ് ജനറൽ മാനേജർ KP മോഹൻദാസ് സമീപം.

Related Articles

Back to top button