KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ

“Manju”

റാസിൽ

നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ 1000 പേർക്കാണ് മേയ് 5, 6 തീയതികളിൽ സമൂഹ അടുക്കള വഴി അന്നദാനം നൽകുന്നത് .
ഈ കർമത്തിന് വി. എസ്. എൻ. കെ കരുനാഗപ്പളളി ഏരിയ സീനിയർ കൺവീനർ ശ്രീ. സുബ്രമണ്യൻ, ഹരിലാൽ, ആരോമൽ , സുധാകരൻ,രാസ്വിൻ എന്നിവർ സന്നിഹിതരായിരുന്നു

Related Articles

Back to top button