KeralaLatest

പിറന്നാൾ ദിനത്തിൽ സഹായവുമായി 64 കാരൻ

“Manju”

അനൂപ്

മാവേലിക്കര- 64ാം പിറന്നാൾ ദിനത്തിൽ 6464 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്. പുതിയകാവ് ആലിന്റെ തെക്കതിൽ തോമസ് കുര്യനാണ് 64 പിറന്നാൾ ദിനത്തിൽ 6464 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭവാന ചെയ്തത്. തുകയുടെ ചെക്ക് ഇദ്ദേഹം മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തി സി.ഐ വിനോദിന് കൈമാറി. കോവിഡിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷം ഒഴിവാക്കിയാണ് റിട്ട.അദ്ധ്യാപകനായ തോമസ് കുര്യൻ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

Related Articles

Back to top button