KeralaKozhikodeLatest

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ധര്‍ണ

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എങ്ങും പ്രതിഷേധ സമരം. കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണിയൂർ മണ്ഡലം കമ്മറ്റി മുതുവന പോസ്റ്റാഫീസിനു മുന്നിൽ ധര്‍ണ നടത്തി.
സി.പി. വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു.

 

Related Articles

Back to top button