IndiaLatest

600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

സാന്‍ഫ്രാന്‍സിസ്‌കോ: 600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായും ഇതില്‍ ആറുപേര്‍ മരിച്ചതായും റിപ്പോര്‍ട്ട്.
ഇന്‍ഡ്യാനയിലെ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജന ജുമ്പ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതര്‍ക്കിടയില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത് കണ്ടെത്തിയതെന്ന് പറയുന്നു. .

യുഎസിലെ തന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷം പേരെയാണ് കമ്പനി ജോലിക്കെടുത്തത്.

Related Articles

Back to top button