KeralaLatest

താമരശ്ശേരിയിലെ പൊതു ഇടങ്ങളിൽ തെർമൽ സ്ക്രീനിംഗ്.

“Manju”

ജുബിൻ ബാബു എം.

താമരശ്ശേരി: കോവിഡ് രോഗലക്ഷണമുള്ളവരെ കണ്ടെത്താൻ തെരുവുകൾ തോറും തെർമ്മൽ സ്ക്രീനിംഗ് ആരംഭിച്ചു.
കടകളിൽ ജോലി നോക്കുന്നവരിലും, ഡ്രൈവർമാരിലും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്.

രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാൽ വിദഗ്ദ പരിശോധനക്കയക്കും. വരും ദിവസങ്ങളിലും പബ്ലിക്ക് പ്ലെസ് ഹെൽത്ത് സ്ക്രീനിംഗ് തുടരും.

Related Articles

Back to top button