KeralaLatest

ശ്രീധരൻ (76) നിര്യാതനായി.

“Manju”

സ്വന്തം ലേഖകൻ

കണ്ണൂർ : കൂത്തുപറമ്പിലെ അമ്പിലാട് ജാസ്മിൻ നിവാസിൽ ആലക്കണ്ടി ശ്രീധരൻ (76) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളാൽ 2 മാസമായി വീട്ടിൽ വിശ്രമത്തിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
മക്കൾ: ജാസ്മിൻ, ജിഷ, ലിംഷ ശ്രീജയൻ. സംസ്ക്കാരം 3 മണിക്ക് ശേഷം വലിയ വെളിച്ചം വാതക ശ്മശാനത്തിൽ വച്ചു നടക്കും

Related Articles

Back to top button