KeralaLatest

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍

“Manju”

നന്ദകുമാർ വി ബി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ നടക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം. എസ്എസ്എല്‍സിക്ക് മൂന്ന് പരീക്ഷകളും ഹയര്‍ സെക്കന്‍ഡറിക്ക് നാലും വിഎച്ച്എസ്സിക്ക് അഞ്ചും പരീക്ഷകളാണ് നടത്താനുള്ളത്.പ്ലസ് വണ്‍ പരീക്ഷകളും ഇക്കൂട്ടത്തില്‍ നടത്തും. എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ച കഴിഞ്ഞും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയുമായി നടത്താനാണ് സാധത. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക

Related Articles

Back to top button