IndiaLatest

സൈനികസേവനം 30 വർഷമാക്കാൻ ആലോചന

“Manju”

ശ്രീജ .എസ്

ന്യൂഡൽഹി: – കരസേനയിലേയുo നാവിക സേനയിലേയും, വ്യോമസേനയിലേയുo സൈനികരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്

സൈനികരുടെ സർവ്വീസ് കാലാവധി നീട്ടാനുള്ള നയം താമസിക്കാതെ കൊണ്ട് വരും. വർദ്ധിച്ചു വരുന്ന ശമ്പളവും, പെൻഷനും ബജറ്റിന്റെ വിലയൊരു ഭാഗം അപഹരിക്കുന്നതിനാൽ മനുഷ്യവിഭവശേഷിയുടെ ചെലവ് കുറയ്ക്കാൻ അഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജനറൽ റാവത്ത് പറഞ്ഞതാണിത്.

കോവിഡിന്റെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോൾ സായുധ സേനയിൽ പരിവർത്തനവും, പുനസംഘടനയും ആവശ്യമാണെന്ന് ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു

Related Articles

Back to top button