KeralaLatest

ലോക്ഡൗൺ കഴിഞ്ഞാൽ വോട്ടർ പട്ടിക

“Manju”

സിന്ധുമോള്‍ ആര്‍

 

ലോക്ഡൗൺ പൂർത്തിയായി ഒരാഴ്ചയ്ക്കകം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങൾ. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരിക്കൽകൂടി പേരുചേർക്കാൻ അവസരം നൽകും. ആക്ഷേപങ്ങളും അറിയിക്കാം. തുടർന്ന് അന്തിമ പട്ടിക പുറത്തിറക്കും. സംവരണ വാർഡുകൾ മാറ്റാനുള്ള നറുക്കെടുപ്പും നടത്തും. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആകും തിരഞ്ഞെടുപ്പ്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളുടെ പട്ടിക തയാറാക്കാൻ ഉദ്യോഗസ്ഥർക്കും കലക്ടർമാർക്കും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button