KeralaLatest

വാഹനാപകടത്തില്‍ മരിച്ചു.

“Manju”

സ്വന്തം ലേഖകൻ

പോത്തന്‍കോട്: പാലക്കാട് മണ്ണാര്‍കാട് കരിമ്പ തെക്കേക്കരവീട്ടില്‍ വിജയന്‍. ടി.കെ.(43) വാഹനം മറിഞ്ഞ് മരിച്ചു. ശാന്തിഗിരി ആ ശ്രമത്തിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായിരുന്നു. ഇന്ന് (14-5-2020) വ്യാഴാഴ്ച വൈകുന്നേരം നാലോടെ ശാന്തിഗിരിക്ക് സമീപം വച്ചാണ് അപകടം സംഭവിച്ചത്. അപകടം നടന്ന് ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

 

 

 

 

 

 

 

Related Articles

Back to top button