KeralaLatest

വയനാടിന് ആശങ്കക്കിടയിലും നേരിയ ആശ്വാസം

“Manju”

എം.കെ. പുരുഷോത്തമൻ

കൽപ്പറ്റ: വയനാട്ടിൽ ഇന്ന് 2പേർ കോവിഡ് മുക്തരായി മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറുടെ 85 വയസ്സുള്ള അമ്മയും ട്രക്ക് ക്ലീനറുടെ 20 കാരനായ മകനുമാണ് രോഗം ഭേദമായത് വയനാടിന് ഇന്ന് ആശ്വാസ ദിനമായി.പുതിയ രോഗികൾ ഇന്നില്ല. എന്നാൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഇന്ന് ഹോട്ട്സ്പോട്ടായി മാറി.

 

Related Articles

Back to top button